രണ്ട് പുതിയ ഒൻ്റാറിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിനായി (പിആർ) അപേക്ഷിക്കാൻ (ഐടിഎ) മൊത്തം 1,378 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഫോറിൻ വർക്കേഴ്സ് സ്ട്രീമിന് കീഴിലാണ് നറുക്കെടുപ്പ് നടന്നത്.
40 ആരോഗ്യ സംരക്ഷണ തൊഴിലുകൾ 420 ഉദ്യോഗാർത്ഥികൾക്കും, 104 മുൻഗണനാ തൊഴിലുകളിലായി 958 അപേക്ഷകർക്കും ഇൻവിറ്റേഷൻ നൽകിട്ടുണ്ട്.







