dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Entertainment #Events #Malayali Events #Uncategorized

വേടൻ, പാൽ ഡബ്ബ,ബേബി ജീൻ; ടൊറന്റോയിൽ റാപ്പ് വസന്തം ആഗസ്റ്റ് 31ന്, ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചു

Reading Time: < 1 minute

പക്കാ ലോക്കലും എംഎച്ച്ബി റെക്കോർഡ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ കോൺസെർട്ട് ആഗസ്റ്റ് 31ന് ടൊറന്റോയിൽ നടക്കും. ടൊറന്റോ_ ആദ്യമായാണ് ഇത്തരം ഒരു സംഗീത പരിപാടിക്ക് വേദിയാകുന്നത്. ഡൗൺടൗണിലെ പാർക്ക്ഡേൽ ഹാളിൽ വച്ചാണ് പരിപാടി നടക്കുക.
വേടൻ, പാൽ ഡബ്ബ,ബേബി ജീൻ തുടങ്ങിയ പ്രമുഖ റാപ്പർമാർ വേദിയിൽ എത്തും. ഇവർ മൂവരും ഒന്നിക്കുന്ന സംഗീത പരിപാടി കാനഡയിൽ തന്നെ ആദ്യമാണ്. ഇവരെ കൂടാതെ സംപ്രീത്, PABLO THE SENSEI, DUNKIN, SETH PANDA, BB BOI തുടങ്ങിയവരും അണി നിരക്കും. ആഹാ റേഡിയോയും എന്റെ കാനഡയുമാണ് പരിപാടിയുടെ ഔദ്യോഗിക മീഡിയ പാർട്ട്ണർ.

ടിക്കറ്റ് ബുക്ക് ചെയ്യാം; https://www.mhbtribe.com/

Leave a comment

Your email address will not be published. Required fields are marked *