dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #House #inflation

പലിശ കുറഞ്ഞിട്ടും, കാനഡയിൽ ഭവന വിൽപ്പന താഴേക്ക് തന്നെ

Reading Time: < 1 minute

കാനഡയിൽ ജൂലൈ മാസത്തിൽ ഭവന വിൽപ്പന കുറഞ്ഞതായി കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ. ദേശീയ ഭവന വിൽപ്പന ജൂലൈയിൽ മുൻ മാസത്തേക്കാൾ 0.7% കുറഞ്ഞതായും റിപ്പോർട്ട് പറയുന്നു. സെൻട്രൽ ബാങ്ക് രണ്ടുതവണ പലിശ നിരക്ക് കുറച്ചിട്ടും ഭവന വിപണിൽ മാറ്റം ഉണ്ടാക്കിയിട്ടില്ലെന്ന് കണക്കുകൾ പറയുന്നു.
ആൽബെർട്ടയിലെ കാൽഗറിയിലെ വിതരണത്തിലെ വർധനയുടെ ഫലമായി ജൂണിൽ നിന്ന് പുതിയ ലിസ്റ്റിങ്ങുകൾ 0.9% ഉയർന്നു. കഴിഞ്ഞ മാസം അവസാനത്തോടെ കാനഡയിൽ ഏകദേശം 183,450 പ്രോപ്പർട്ടികൾ വിൽപനയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് റിയൽ എസ്റ്റേറ്റ് അസോസിയേഷൻ പറഞ്ഞു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 23% വർധനവുണ്ടായതായി റിപ്പോർട്ട് പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *