പി.ഇ.ഐയിലെ അൽബനി മേഖലയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി ജുഗൽ മേത്ത രാജീവിനായി ഗോഫണ്ട് സമാഹരണം ആരംഭിച്ചു. പി.ഇ.ഐ മലയാളി കൂട്ടായ്മയുടെ പേരിലാണ് ധനസമാഹരണം സംഘടിപ്പിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനും മറ്റ് ചിലവിലേക്കുമായാണ് ഗോഫണ്ട് സമാഹരണം നടത്തുന്നത്.
ക്യൂലിനെറി ആർട് നാലാം വർഷ വിദ്യാർത്ഥിയായിരുന്ന കോട്ടയം സ്വദേശിയായ ജുഗൽ മേത്ത രാജീവ്.







