dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

ഹെല്‍ത്ത് കെയര്‍:വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കാൻ സാമ്പത്തിക ആനുകൂല്യങ്ങളുമായി നാല് പ്രവിശ്യകള്‍

Reading Time: < 1 minute

ഹെല്‍ത്ത് കെയര്‍ മേഖലയിലേക്ക് വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കാൻ സാമ്പത്തിക ആനുകൂല്യങ്ങളുമായി നാല് പ്രവിശ്യകള്‍. ട്യൂഷന്‍ റിബേറ്റുകള്‍, വ്യത്യസ്ത ഫീസുകള്‍ക്കുള്ള റീഇംബേഴ്‌സ്‌മെന്റ് എന്നിവ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു. വൈദഗ്ധ്യമുള്ള കുടിയേറ്റ തൊഴിലാളികളെയാണ് പ്രവിശ്യകള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. 
മാനിറ്റോബ, ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്, സസ്‌ക്കാച്ചെവന്‍ എന്നീ പ്രവിശ്യകള്‍ ഇന്‍സെന്റീവ് പ്രോഗ്രാമുകള്‍ വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കാനായി പ്രഖ്യാപിച്ചിട്ടുണ്ട്. 

കൂടുതൽ വിവരങ്ങൾക്ക്; https://workinhealthnl.ca/incentives/come-home-incentive/

Leave a comment

Your email address will not be published. Required fields are marked *