dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Employement #Jobs

ഏറ്റവും കൂടുതൽ തൊഴിലവസരങ്ങള്‍, നിയമനം വേഗത്തില്‍, കാനഡയിലെ പത്ത് കമ്പനികൾ ഇവയാണ്

Reading Time: < 1 minute

കാനഡയില്‍ ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ, കൂടാതെ വളരെ പെട്ടെന്ന് ജോലി ലഭിക്കുന്നതിനായുളള പത്ത് കമ്പനികളെ കുറിച്ചറിയാം. ചില കമ്പനികളില്‍ നിയമനങ്ങള്‍ സമയമെടുത്ത് ചെയ്യുമ്പോള്‍ മറ്റ് ചില കമ്പനികള്‍ മറ്റുള്ള കമ്പനി കളെ അപേക്ഷിച്ച് നിയമനം വേഗത്തില്‍ ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യവ്യാപകമായി അപേക്ഷകര്‍ക്ക് നിയമനം വേഗതയേറിയ പ്രക്രിയയായി അനുഭവപ്പെട്ട ചില കമ്പനികള്‍ ഉണ്ട്. 
അറ്റ്‌ലാന്റിക് പാക്കേജിംഗ് പ്രൊഡക്ട്‌സ് ലിമിറ്റഡ്, ബേണ്‍േ്രബ ഫാംസ്, ഡിഎച്ച്എല്‍, മോക്‌സീസ്, 1-800-GOT-JUNK, സ്‌കെച്ചേഴ്‌സ്, ഓണ്‍റൂട്ട്, അലീഡ് യൂണിവേഴ്‌സല്‍, ലെവാന്റെ ലിവിംഗ്, ഓള്‍ഡ് ഡച്ച് ഫുഡ്‌സ് എന്നീ കമ്പനികള്‍ തൊഴിലന്വേഷകര്‍ക്ക് നിയമനങ്ങള്‍ വേഗത്തിലാക്കുന്നുണ്ട്. കമ്പനികളെക്കുറിച്ച് വിശദമായി അറിയാന്‍ എന്ന ലിങ്ക് സന്ദര്‍ശിക്കുക.; https://ca.indeed.com/career-advice/news/companies-hiring-fastest-canada

Leave a comment

Your email address will not be published. Required fields are marked *