dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Employement #Jobs

കാനഡയിൽ നിരവധി തൊഴിലവസരങ്ങളുമായി എമിറേറ്റ്സ്, ഇപ്പോൾ അപേക്ഷിക്കാം

Reading Time: < 1 minute

ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര എയർലൈനായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് കാനഡയിൽ ക്യാബിന്‍ ക്രൂ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാനഡയുടെ വിവിധ ഭാഗങ്ങളിൽ ക്യാബിൻ ക്രൂ റിക്രൂ റിക്രൂട്ട്‌മെന്റിന്റെ തെരഞ്ഞെടുക്കപ്പെട്ട  സ്റ്റോപ്പുകളിലൊന്ന് കാൽഗറിയാണ്. ഉദ്യോഗാര്‍ത്ഥികള്‍ എമിറേറ്റ്സിന്‍റെ വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പൂരിപ്പിച്ച് അപേക്ഷയ്ക്കൊപ്പം സിവി യും അടുത്തിടെ എടുത്ത ഫോട്ടോയും കരുതണം. നികുതി രഹിത ശമ്പളം, സൗജന്യ താമസം, മികച്ച മെഡിക്കൽ കവറേജ്, ദുബായിലെ ഷോപ്പിംഗ് തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ജീവനക്കാർക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു.

റിക്രൂട്ട്മെന്റ് തീയതികൾ :
സെപ്റ്റംബർ 8 – കാൽഗറി 
സെപ്റ്റംബർ 21 – ടൊറന്റോ 
സെപ്റ്റംബർ 23 – വാൻകൂവർ 

റിക്രൂട്ട്മെന്റ് വിവരങ്ങൾ : 
കാൽഗറി –
Date and time : September 8 at 9 am
Place: TheWestley Calgary Downtown — 630 4th Avenue SW, Calgary

Leave a comment

Your email address will not be published. Required fields are marked *