മൂന്നാമത് നാഷണല്‍ ഓണം സെലിബ്രേഷന്‍ @ പാര്‍ലമെന്റ് സെപ്റ്റംബര്‍ 18ാം തിയതി ബുധനാഴ്ച നടക്കും. വൈകുന്നേരം 5.30 ആണ് പരിപാടി.
വെന്യു: Sir John A. MacDonald Hall, 144 Wellington St, Ottawa
പ്രവേശനം സൗജന്യമാണ്. എന്നാല്‍ സുരക്ഷാ പരിശോധന ആവശ്യമായതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്. എംപി മൈക്കിള്‍ ബാരറ്റ് ആണ് പരിപാടിയുടെ ഹോസ്റ്റ്. യൂക്കോൺ പ്രീമിയർ രഞ്ച് പിള്ളൈ പരിപാടിയിൽ പങ്കെടുക്കും. മന്ത്രിമാർ,പാർലമെന്റ് അംഗങ്ങൾ മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ പങ്കെടുക്കും. കാനഡയിൽ ഉടനീളമുള്ള 700 പേർ പരിപാടിയിൽ പങ്കെടുക്കും.
അസോസിയേഷനെ പരിചയപ്പെടുത്തിക്കൊണ്ടും ഓണസന്ദേശം അവതരിപ്പിച്ചുകൊണ്ടുള്ള ഒരു മിനിറ്റ് വീഡിയോ തയ്യാറാക്കണം. ഈ വിഡിയോ പരിപാടിയിൽ പ്രദർശിപ്പിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Praveen Varkey
Outreach Coordinator
National Onam at Parliament
Cell: +1 (647) 854-0358







