ഒൻ്റാറിയോ കൺവീനിയൻസ് സ്റ്റോറുകളിൽ ഇനി ബിയറും. സെപ്റ്റംബർ മുതൽ കൺവീനിയൻസ് സ്റ്റോറുകളിൽ കൂളറുകൾ എന്നിവ വിൽക്കാൻ ഒൻ്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് അനുമതി നൽകിയിരുന്നു.
പുതിയ തീരുമാനത്തിന്റെ ഭാഗമായി സർക്കാർ കോടിക്കണക്കിന് ഡോളർ ചിലവഴിച്ചു. എന്നാൽ ഇത് ലഹരിയുടെ ലഭ്യതയെക്കുറിച്ചുള്ള ചർച്ചയ്ക്ക് തുടക്കമിടുകയും വിവിധ അഭിഭാഷക ഗ്രൂപ്പുകളുടെ പ്രതിഷേധത്തിനും ഇടയാക്കി.







