dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

ഒൻ്റാറിയോ എക്സ്പ്രസ് എൻട്രി; 1,424 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute

ഹ്യൂമൻ ക്യാപിറ്റൽ പ്രയോറിറ്റീസ് (HCP) സ്ട്രീമിനായുള്ള എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 1,424 ഉദ്യോഗാർത്ഥികൾക്ക് ഒൻ്റാറിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) ഇൻവിറ്റേഷൻ നൽകി. 2023 സെപ്റ്റംബർ 19-നും 2024 സെപ്റ്റംബർ 19 നും ഇടയിൽ അപേക്ഷ സമർപ്പിച്ച സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോർ 505-നും 528-നും ഇടയിലുള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്.
ഒൻ്റാറിയോയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും 103 മുൻഗണനാ തൊഴിലുകളിൽ ഒന്നിൽ പ്രവൃത്തിപരിചയം ഉള്ള എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികളെയാണ് OINP തെരഞ്ഞെടുക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *