dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala

വാഹനാപകടം; കിച്ചനറിൽ മലയാളി മരിച്ചു

Reading Time: < 1 minute

വെല്ലസ്ലി ടൗൺഷിപ്പിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. ജോയൽ വർ​ഗീസാണ് മരിച്ചത്. രാവിലെ ഹെസെൻ സ്ട്രാസെ,​ഗ്രീൻവുഡ് ഹിൽ റോഡ് ഇന്റർസെക്ഷനിലാണ് അപകടം നടന്നത്. ടെസ് ല കാറും ഡോഡ്ജ് റാമുമാണ് കൂട്ടിയിടിച്ചതെന്ന് വാട്ടർലൂ റീജൻ പോലീസ് വ്യക്തമാക്കി. അപകടത്തിൽ മൂന്ന് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *