വോൺ മലയാളി അസോസിയേഷന്റെ ഓണാഘോഷം നാളെ. വുഡ്ബ്രിഡ്ജ് ഹോളി ക്രോസ് കാത്തലിക് അക്കാദമിൽ നാളെ വൈകിട്ട് 5മണി മുതൽ രാത്രി പത്ത് വരെയാണ് ഓണാഘോഷ പരിപാടികൾ നടക്കുക.
പരിപാടിയുടെ ഭാഗമായി വിവിധ കലാ- സാംസ്കാരിK പരിപാടികളും, കലാസന്ധ്യയും അരങ്ങേറും. കൂടാതെ വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.







