ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷൻ(LOMA) ‘തിരുവോണ മധുരം’ ഓണാഘോഷം സെപ്റ്റംബർ 28ന്. രാവിലെ 10 മണി മുതൽ വൈകുന്നേരം 5വരെയാണ് ഓണാഘോഷ പരിപാടികൾ നടക്കുക. വിവിധ കലാ-കായിക മത്സരങ്ങളും, ശിങ്കാരിമേളം. നാടകം, വിവഭ സമൃദ്ധമായ ഓണസദ്യ എന്നിവ ആഘോഷത്തിന്റെ മാറ്റ് കൂട്ടും. ചടങ്ങിൽ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.
Venue; Saunders Secondary School
Tickets; Adults- 20 ഡോളർ, Kids;15 ഡോളർ







