dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

കാനഡ; ജിഎസ്ടി പേയ്മെൻ്റ് വിതരണം ഒക്ടോബർ 4 ന്

Reading Time: < 1 minute

യോഗ്യതയുള്ള കനേഡിയൻ നികുതിദായകർക്ക് അവരുടെ ത്രൈമാസ HST/GST പേയ്‌മെൻ്റ് ഒക്ടോബർ 4 മുതൽ വിതരണം ചെയ്യുമെന്ന് കാനഡ റവന്യൂ ഏജൻസി (CRA).
വർഷത്തിൽ നാല് തവണ, താഴ്ന്ന വരുമാനമുള്ള വ്യക്തികൾക്കും കുടുംബങ്ങൾക്കും GST/HST ക്രെഡിറ്റ് ലഭിക്കുന്നു. കഴിഞ്ഞ വർഷം അടച്ച നികുതിയെ അടിസ്ഥാനമാക്കിയാണ് GST പേയ്‌മെൻ്റ് ലഭിക്കുന്നത്. വർക്ക് പെർമിറ്റ് ഉടമകൾക്കും രാജ്യാന്തര വി​ദ്യാർത്ഥികളും ക്രെഡിറ്റിനെ അർഹരാണ്.
19 വയസ്സ് പ്രായമായ എല്ലാ കനേഡിയൻ നികുതിദായകർക്കും HST/GST ക്രെഡിറ്റ് ലഭിക്കും. ഒക്ടോബർ 4-ന് വരാനിരിക്കുന്ന പേയ്‌മെൻ്റ് 2024-2025 കാലയളവിലെ രണ്ടാം ഗഡുവാണ്. ഒരു വ്യക്തിക്ക് 519 ഡോളറും, വിവാഹിതനാണെങ്കിൽ 680 ഡോളറും, 19 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും 179 ഡോളറും ലഭിക്കും.

Leave a comment

Your email address will not be published. Required fields are marked *