dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Uncategorized

MASWO; “സിനെർജി 2024” നവംബർ 2-ന്

Reading Time: < 1 minute

മലയാളി അസോസിയേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് ഒന്റാരിയോ(MASWO) സംഘടിപ്പിക്കുന്ന “സിനെർജി 2024” നവംബർ 2-ന് നടക്കും. മിസ്സിസാ​ഗയിലെ ജോൺ പോൾ 11 പോളിഷ് കൾച്ചറൽ സെന്ററിൽ നടക്കുന്ന പരിപാടിയിൽ വിവിധ കലാപരിപാടികൾ നടക്കും. ഒന്റാരിയോയിലെ എഴുന്നൂറോളം വരുന്ന സോഷ്യൽ വർക്കേഴ്സ് കൂട്ടായ്മയാണ് MASWO.

Leave a comment

Your email address will not be published. Required fields are marked *