പുതിയ രണ്ട് ഒൻ്റാറിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം(OINP) നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിനായി (PR) 1,727 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. വിദേശ തൊഴിലാളി സ്ട്രീമിന് കീഴിൽ രണ്ട് നറുക്കെടുപ്പുളാണ് നടന്നത്. 61 വിദഗ്ദ്ധ വ്യാപാര തൊഴിലുകളിൽ 885 അപേക്ഷകർക്കും 104 മുൻഗണനാ തൊഴിലുകളിലായി 841 ഉദ്യോഗാർത്ഥികൾക്കുമാണ് ഇൻവിറ്റേഷൻ നൽകിയത്.







