dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Technology

ഇന്ത്യൻ നിർമിത ഐഫോൺ 16 പ്രോ, പ്രോ മാക്സ് വിപണിയിലേക്ക്

Reading Time: < 1 minute

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ നി​ർ​മി​ത ഐ​ഫോ​ൺ 16 പ്രോ, 16 ​പ്രോ മാ​ക്സ് സീ​രീ​സ് എ​ന്നി​വ ഒ​ക്ടോ​ബ​റി​ൽ പു​റ​ത്തി​റ​ക്കു​മെ​ന്ന് ആ​പ്പി​ൾ ക​മ്പ​നി അ​റി​യി​ച്ചു. ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ച ഈ ​ഇ​നം ഫോ​ണു​ക​ൾ വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ൽ​നി​ന്ന് ഇ​വ ക​യ​റ്റു​മ​തി ചെ​യ്യു​മെ​ന്നും ക​മ്പ​നി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. 2017 ലാ​ണ് ആ​പ്പി​ൾ ഇ​ന്ത്യ​യി​ൽ ഐ​ഫോ​ൺ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ഐ​​ഫോ​ൺ 16 പ്രോ, ​ഐ​ഫോ​ൺ 16 പ്രോ ​മാ​ക്‌​സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ മു​ഴു​വ​ൻ ഐ​ഫോ​ൺ 16 ലൈ​ന​പ്പും ആ​പ്പി​ൾ ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ൽ നി​ർ​മി​​ക്കു​ന്നു. പു​ണെ, ബം​ഗ​ളൂ​രു, ഡ​ൽ​ഹി, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഇ​ന്ത്യ​യി​ൽ നാ​ല് സ്റ്റോ​റു​ക​ൾ കൂ​ടി തു​റ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 2023 ഏ​പ്രി​ലി​ൽ ആ​പ്പി​ൾ ഡ​ൽ​ഹി​യി​ലും മും​ബൈ​യി​ലും സ്റ്റോ​റു​ക​ൾ തു​റ​ന്നി​രു​ന്നു. അ​ടു​ത്ത വ​ർ​ഷം കൂ​ടു​ത​ൽ സ്റ്റോ​റു​ക​ൾ തു​റ​ക്കും.

Leave a comment

Your email address will not be published. Required fields are marked *