dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala #Toronto News

ടൊറന്റോയിൽ മലയാളി യുവാവ് മരിച്ചു

Reading Time: < 1 minute

ടൊറന്റോയിൽ മലയാളി യുവാവ് മരിച്ചു. ഹൃദയാ​ഘാതത്തെ തുടർന്ന് പയ്യാവൂർ സ്വ​​ദേശി നിറിൽ കല്ലൂർ(31) ആണ് മരിച്ചത്. ഇന്നലെ രാത്രി ടൊറന്റോ ജനറൽ ഹോസ്പിറ്റലിൽ വച്ചാണ് മരണം സംഭവിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a comment

Your email address will not be published. Required fields are marked *