dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Employement #Jobs

ഇവയാണ് 2024-ൽ കാനഡയിൽ ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്ന ജോലികൾ

Reading Time: < 1 minute

2024-ൽ കാനഡയിൽ ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്ന തൊഴിലുകളുടെ പട്ടിക പുറത്തിറക്ക് എച്ച് ആർ മേഖലകളിലെ മുൻനിര സ്ഥാപനമായ റാൻഡ്‌സ്റ്റാഡ്.
പുതിയ കുടിയേറ്റക്കാർക്കും താൽക്കാലിക താമസക്കാർക്കും അവരുടെ കരിയർ വികസിക്കാൻ ഉതകുന്നതാണ് കഴിഞ്ഞ വർഷം റാൻഡ്‌സ്റ്റാഡ് പുറത്തിറക്കിയ വാർഷിക റിപ്പോർട്ട്. നോൺ-മാനേജീരിയൽ പ്രൊഫഷണലുകൾക്ക് പ്രതിവർഷം $190,000 വരെയും ഉയർന്ന മാനേജർ തസ്തികകൾ $295,000 വരെ ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികൾ പട്ടികയിൽ ഉൾപ്പെടുത്തിട്ടുണ്ട്.

2024-ലെ കാനഡയിലെ മികച്ച ശമ്പളം ലഭിക്കുന്ന ജോലികൾ

Non-Managerial Jobs

  1. Executive Assistant
    Salary Range: $66,000-$103,000 per year
  2. Project Manager
    Salary Range: $94,000-$148,000 per year
  3. Application Architect
    Salary Range: $110,000-$190,000 per year
  4. Cloud Architect
    Salary Range: $100,000-$160,000 per year
  5. Sales Engineer, Distribution Sector
    Salary Range: $80,000-$130,000 per year
  6. Controller
    Salary Range: $115,000-$190,000 per year
  7. Millwright
    Salary Range: $78,000 – $102,000 per year

Managerial Jobs

  1. Contracts Administrator
    Salary Range: $100,000-$160,000 per year
  2. Director of Operations—Engineering
    Salary Range: $125,000-$275,000 per year
  3. Director of Development/Engineering
    Salary Range: $150,000-$270,000 per yea‌r
  4. E-commerce Director
    Salary Range: $110,000-$220,000 per year
  5. Director of Financial Planning & Analysis (FP&A)
    Salary Range: $140,000-$295,000 per year
  6. Plant Manager
    Salary Range: $95,000-$180,000 per year

Leave a comment

Your email address will not be published. Required fields are marked *