dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#canada india news #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #House #India #Uncategorized

കാനഡയിലെ ഇന്ത്യയുടെ ആക്ടിംഗ്‌ ഹൈക്കമ്മീഷണറായി ചിന്‍മോയ്‌ നായിക്

Reading Time: < 1 minute

കാനഡയില്‍ ഇന്ത്യയുടെ ആക്ടിംഗ്‌ ഹൈക്കമ്മീഷണറായി ചിന്‍മോയ്‌ നായിക്കിനെ നിയമിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ. നഡയുമായുള്ള നയതന്ത്ര തർക്കത്തിനിടെ മുൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മയെയും മറ്റ് അഞ്ച് ഉദ്യോഗസ്ഥരെയും ഇന്ത്യ ഈ ആഴ്ച ആദ്യം പിൻവലിച്ചതിന് ശേഷമാണ് നായിക്‌ ആക്ടിംഗ്‌ ഹൈക്കമ്മീഷണറായി നിയമിതനായത്‌. 2023 ഫെബ്രുവരി മുതൽ ഓട്ടവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറാണ് നായിക്.
ഇന്ത്യൻ ഫോറിൻ സർവീസിലെ 2004 ബാച്ച് ഉദ്യോഗസ്ഥനായ നായിക് ബെയ്ജിംഗിലെയും പാരീസിലെയും ഇന്ത്യൻ എംബസിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുറേഷ്യ, നിരായുധീകരണം, പുതിയ സാങ്കേതികവിദ്യകൾ, സാംസ്കാരിക നയതന്ത്രം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇന്ത്യയിൽ നിയമിക്കുമ്പോൾ കൈകാര്യം ചെയ്തിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *