dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canada Weather #GTA weather update #Toronto News

ടൊറൻ്റോയിൽ ചൂട് തുടരും; 65 വർഷത്തെ താപനില റെക്കോർഡ് തകർത്ത് പ്രവിശ്യ

Reading Time: < 1 minute

65 വർഷം പഴക്കമുള്ള താപനില റെക്കോർഡ് ചൊവ്വാഴ്ച തകർത്തതിന് പിന്നാലെ ഇന്നും ടൊറൻ്റോയിലെ താപനില ഉയരും. ഇന്നലെ ടൊറൻ്റോ പിയേഴ്സൺ ഇൻ്റർനാഷണൽ എയർപോർട്ടിൽ രാവിലെ 10 മണിയോടെ 20 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ താപനില വീണ്ടും ഉയർന്ന് 23 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
നവംബറിലെ ടൊറൻ്റോയിലെ ശരാശരി ഉയർന്ന താപനില 9 ഡിഗ്രി സെൽഷ്യസാണ്, അതേസമയം താഴ്ന്ന താപനില 1ഡിഗ്രി സെൽഷ്യസും.
ഇന്ന് താപനില 21 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ജിൽ ടെയ്‌ലർ വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *