dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

മാനിറ്റോബ-MPNP; ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute

മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) നറുക്കെടുപ്പിലൂടെ 274 അപേക്ഷകർക്ക് പെർമനൻ്റ് റെസിഡൻസി (പിആർ) ഇൻവിറ്റേഷൻ നൽകി ഐആർസിസി. അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ട്രീമിൽ, സ്കിൽഡ് വർക്കേഴ്സ് ഓവർസീസ്, സ്കിൽഡ് വർക്കേഴ്സ് ഇൻ മാനിറ്റോബ എന്നീ വിഭാ​ഗങ്ങളിലെ യോ​ഗ്യതയുള്ള അപേക്ഷകരെയാണ് നറുക്കെടുപ്പിന് പരി​ഗണിച്ചത്. ഇൻവിറ്റേഷൻ ലഭിച്ച ഉദ്യോ​ഗാർത്ഥികളിൽ 33 പേർക്ക് എക്സ്പ്രസ് എൻട്രി പ്രൊഫൈൽ ഉള്ളവരായിരുന്നു.
അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ട്രീമിൽ 188 ഇൻവിറ്റേഷനും സ്കിൽഡ് വർക്കേഴ്സ് ഓവർസീസ് വിഭാ​ഗത്തിത്തിൽ നിന്നായി 45 ഉദ്യോ​ഗാർത്ഥികൾക്കും സ്കിൽഡ് വർക്കേഴ്സ് ഇൻ മാനിറ്റോബ ഭാ​ഗങ്ങളിലെ 41 അപേക്ഷകർക്കും ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *