dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

ഇവരാണ് കാനഡയിലെ അതിസമ്പന്നരായ ഇന്ത്യക്കാർ 

Reading Time: < 1 minute

കാനഡയിലേക്ക് വർഷങ്ങൾക്ക് മുന്നേ നിരവധി ഇന്ത്യക്കാർ കുടിയേറിയിരുന്നു. അവരിൽ പലരും ഇന്ന് അതിസമ്പന്നരുമാണ്. കാനഡയിലെ സമ്പന്നരായ കുറച്ച് ഇന്ത്യക്കാരെ പരിചയപ്പെടാം. 
ഫോബ്‌സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ 1620 ആം സ്ഥാനത്തുള്ള 75 കാരനായ ബിൽ മൽഹോത്രയാണ് ഇപ്പോൾ കാനഡയിൽ താമസിക്കുന്ന ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരിൽ ഒരാളാൾ. അദ്ദേഹത്തിന്റെ റിയൽ ടൈം നെറ്റ് വർത്ത് 2.1 ബില്യൺ ഡോളറാണ്( ഏകദേശം 176,467,101,300 രൂപ). ക്ലാരിഡ്ജ് ഹോംസിന്റെ സ്ഥാപകനും സിഇഒയുമാണ് അദ്ദേഹം. കോണ്ടോ കിംഗ് എന്നാണ് അദ്ദേഹത്തെ കാനഡയിൽ വിശേഷിപ്പിക്കുന്നത്. 
മൽഹോത്രയ്ക്ക് ശേഷം ധനികരുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യക്കാരനാണ് 74 കാരനായ വി. പ്രേം വാട്‌സ. വാട്‌സയുടെ ആസ്തി ഏകദേശം രണ്ട് ബില്യൺ ഡോളറാണ്. റാങ്കിംഗിൽ അദ്ദേഹം 1702 ആം സ്ഥാനത്താണ്. 1985 ൽ ടൊറന്റോ ആസ്ഥാനമായുള്ള ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ ഫെയർഫാക്‌സ് ഫിനാൻഷ്യൽ ഹോൾഡിംഗിന്റെ സ്ഥാപകനായ അദ്ദേഹം ചെയർമാനും സിഇഒയുമായി തുടരുന്നു. 

Leave a comment

Your email address will not be published. Required fields are marked *