dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Politics

ട്രൂഡോയ്ക്ക് വീണ്ടും തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് സ്ഥാനാർത്ഥിക്ക് തകർപ്പൻ ജയം

Reading Time: < 1 minute

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടിക്ക് വീണ്ടും തിരിച്ചട്. ബീസി ക്ലോവർഡെയ്ൽ-ലാങ്ലി സിറ്റി ഉപതെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് സ്ഥാനാർത്ഥിക്ക് ജയം. ഏകദേശം മൂന്നിൽ രണ്ട് വോട്ടുകൾ നേടിയാണ് ടമാര ജാൻസൻ വി‍ജയിച്ചത്. കൺസർവേറ്റീവ് സ്ഥാനാർത്ഥി ,931 വോട്ടുകൾ നേടിയപ്പോൾ ലിബറൽ സ്ഥാനാർത്ഥി മദീസൺ ഫ്ലെയിഷെറിന് നേടാനായത് 2401 വോട്ടുകൾ മാത്രമാണ്. ലിബറൽ എംപി ജോൺ അൽദാ​ഗ് രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് തിങ്കളാഴ്ച രാജിവച്ചതിനെത്തുടർന്ന് പ്രക്ഷുബ്ധരായ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കും ലിബറലുകൾക്കും ഉപതെരഞ്ഞെടുപ്പ് പരാജയം മറ്റൊരു പ്രഹരമാണ്.

Leave a comment

Your email address will not be published. Required fields are marked *