dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

കാനഡയിൽ പ്രസിഡന്റ്സ് ചോയ്സ് സാൾട്ട് തിരിച്ചുവിളിച്ചു

Reading Time: < 1 minute

പ്ലാസ്റ്റിക് കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പ്രസിഡന്റ്സ് ചോയ്സ് സാൾട്ട് തിരിച്ചുവിളിച്ച് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി. ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയോ, വിൽക്കുകയോ ചെയ്യരുതെന്ന് ഏജൻസി പറയുന്നു.
360 ഗ്രാം മെഡിറ്ററേനിയൻ സീ സാൾട്ട്‌സ് യൂണിവേഴ്സൽ പ്രൊഡക്‌റ്റ് കോഡ്: 0 60383 97655 2, 390 ഗ്രാം ഹിമാലയൻ പിങ്ക് റോക്ക് സാൾട്ട്‌സ് യൂണിവേഴ്‌സൽ പ്രൊഡക്‌റ്റ് കോഡ്: 0 60383 18288 5 എന്നിവയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
തിരിച്ചുവിളിച്ച ഉൽപ്പന്നവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും അസുഖം ഉണ്ടായതായുള്ള വിവരങ്ങളൊന്നും കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി ഉൾപ്പെടുത്തിയിട്ടില്ല.

Leave a comment

Your email address will not be published. Required fields are marked *