dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada india news #canada international students #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Education #India

കാനഡയില്‍ 700 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വഞ്ചിച്ച കേസ്; പ്രതി ബ്രിജേഷ് മിശ്ര കുറ്റം സമ്മതിച്ചു

Reading Time: < 1 minuteകാനഡയിലെ കോളേജുകളില്‍ പ്രവേശനം നല്‍കാമെന്ന് പറഞ്ഞ് 700 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വഞ്ചിച്ച കേസിലെ മുഖ്യപ്രതി സറേയില്‍ താമസിക്കുന്ന ബ്രിജേഷ് മിശ്ര
#Canada #canada india news #canada international students #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Education

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ താമസിക്കുന്നത് മോശം സാഹചര്യത്തിൽ; സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Reading Time: < 1 minute2021 ൽ കാനഡയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾ ദുരിതപൂർണമായ ഭവന സാഹചര്യങ്ങളിലാണ് താമസിച്ചിരുന്നതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ. രാജ്യത്തെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുള്ള
#Canada #canada india news #canada international students #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Education #India

നാടുകടത്തല്‍ ഭീഷണി; പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍

Reading Time: < 1 minuteഒട്ടാവ: കാനഡയിലെ പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്ന നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്ത്. പ്രവിശ്യാ ഇമിഗ്രേഷന്‍ നിയമങ്ങളില്‍
#Canada #canada international students #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Education #India

വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടി : ബിരുദാനന്തര ബിരുദ വർക്ക് പെർമിറ്റിനുള്ള പുതുക്കിയ മാനദണ്ഡം പ്രാബല്യത്തിൽ

Reading Time: < 1 minuteപൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) കോളേജുകളിൽ നിന്ന് ബിരുദം നേടുന്ന രാജ്യാന്തര വിദ്യാർത്ഥികൾക്ക് ഇന്ന് മുതൽ ബിരുദാനന്തര ബിരുദ വർക്ക് പെർമിറ്റിന് (PGWP)
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Education #Kerala

കേരളത്തിൽ ബിരുദ കോഴ്സുകളുടെ ദൈർഘ്യം ഇനി 4 വർഷം

Reading Time: < 1 minuteകേരളത്തിൽ ബിരുദ കോഴ്‌സുകളുടെ ദൈർഘ്യം നാലുവർഷമാക്കി ഉയർത്തുന്നത് ഈ അക്കാദമിക വർഷം മുതൽ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Education #Kerala

പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ തോ​ൽ​ക്കു​മെ​ന്ന ഭ​യത്തിൽ ആ​ത്മ​ഹ​ത്യ ചെ​യ്ത വി​ദ്യാ​ർ​ഥി​ക്ക് മി​ക​ച്ച വി​ജ​യം

Reading Time: < 1 minuteശാ​സ്താം​കോ​ട്ട: പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ തോ​ൽ​ക്കു​മെ​ന്ന ഭ​യത്തിൽ ആ​ത്മ​ഹ​ത്യ ചെ​യ്ത വി​ദ്യാ​ർ​ഥി​ക്ക് മി​ക​ച്ച വി​ജ​യം. പ​ടി​ഞ്ഞാ​റെ ക​ല്ല​ട ന​ടു​വി​ല​ക്ക​ര ഉ​മാ​നി​ല​യ​ത്തി​ൽ അ​നി​ൽ​കു​മാ​റി​ന്റെ​യും
#Canada #canada international students #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Education

ബ്രാംപ്റ്റണിൽ ചില സ്വകാര്യ കോളേജുകൾ വിദേശ വിദ്യാർത്ഥികളെ എടിഎമ്മുകളായി കാണുന്നു : പാട്രിക് ബ്രൗൺ

Reading Time: < 1 minuteബ്രാംപ്റ്റണിൽ ‘ ഡിപ്ലോമ മിൽ ‘ പോലെ പ്രവർത്തിക്കുന്ന നിരവധി സ്വകാര്യ കോളേജുകൾ ഉണ്ടെന്നും, വിദേശ വിദ്യാർത്ഥികളെ ഇവർ എടിഎമ്മുകൾ പോലെയാണ്
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Education #Kerala

ഹയർ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69 ശതമാനം വിജയം, 39242 പേർക്ക് ഫുൾ എ പ്ലസ്

Reading Time: < 1 minuteഈ വർഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 78.69 ആണ്
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Education #Kerala

എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചു, 99.69 ശതമാനം വിജയം

Reading Time: < 1 minuteതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം 3 ന് പി.ആർ ചേംബറിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Education

വിദ്യാര്‍ത്ഥികള്‍ക്കായി അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമുമായി ഒന്റാരിയോ

Reading Time: < 1 minuteവിദ്യാര്‍ത്ഥികള്‍ക്കായി അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമുമായി ഒന്റാരിയോ സര്‍ക്കാര്‍. ഒന്റാരിയോ യൂത്ത് അപ്രന്റിസ്ഷിപ്പ് പ്രോഗ്രാമിനുള്ളില്‍ പുതിയ സ്ട്രീം സൃഷ്ടിക്കാനാണ് സർക്കാർ പദ്ധതി. ഇതിലൂടെ 1,12