dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala

കാനഡയിൽ മലയാളി യുവാവിനായി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു

Reading Time: < 1 minute

കാനഡയിലെ മലയാളി യുവാവ് വിപിന്റെ ചികിത്സയ്ക്കായുള്ള ​ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു. ശ്വാസകോശാർബുദ ചികിത്സയ്ക്കായി ഇന്ത്യയിലേക്കുള്ള യാത്രയ്ക്കും തുടർ ചികിത്സയ്ക്കുമായാണ് ഗോ ഫണ്ട് സമാഹരണം നടത്തുന്നത്. ആൽബർട്ട മെഡിസിൻ ഹാറ്റിലാണ് വിപിനും ഭാര്യയും മൂന്ന് കുട്ടികളും താമസിക്കുന്നത്.
സ്കാനുകൾക്കും ബയോപ്സികൾക്കും ശേഷം വിപിന് അടിയന്തിരമായി ചികിത്സ ആവശ്യമാണെന്നും ഇന്ത്യയിലെ വെല്ലൂർ ആശുപത്രിയിൽ ഇത് ലഭ്യമാണെന്നും ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.

ഗോ ഫണ്ട് ലിങ്ക്:https://www.gofundme.com/f/help-vipin-fight-stage-4-lung-cancer?lang=en_US&utm_campaign=fp_sharesheet&utm_medium=customer&utm_source=whatsapp

Leave a comment

Your email address will not be published. Required fields are marked *